അനന്തപുരം* ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഒരു പ്ലൈവുഡ് ഫാക്ടറിയിലെ ഡെക്കോർ പാനൽ യൂണിറ്റിൽ ഇന്ന് ബോയിലർ സ്ഫോടനമുണ്ടായി. സംഭവത്തിൽ ഒരാൾ മരണപ്പെട്ടു.

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

അനന്തപുരം* ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഒരു പ്ലൈവുഡ് ഫാക്ടറിയിലെ ഡെക്കോർ പാനൽ യൂണിറ്റിൽ ഇന്ന് ബോയിലർ സ്ഫോടനമുണ്ടായി. സംഭവത്തിൽ ഒരാൾ മരണപ്പെട്ടു.

പ്ലൈവുഡ് ഫാക്ടറിയിൽ ഉണ്ടായ അപകടം

*കാസർകോട് കാഞ്ഞങ്ങാട് തൃക്കരിപ്പൂർ* *എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം തീ* *അണയ്ക്കുന്നു*

അനന്തപുരം* ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഒരു പ്ലൈവുഡ് ഫാക്ടറിയിലെ ഡെക്കോർ പാനൽ യൂണിറ്റിൽ ഇന്ന് ബോയിലർ സ്ഫോടനമുണ്ടായി. സംഭവത്തിൽ ഒരാൾ മരണപ്പെട്ടു. ഏകദേശം പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ രണ്ടുമൂന്ന് പേരുടെ നില ഗുരുതരമാണ്.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്.

സംഭവസ്ഥലത്തെ പോലീസ് സംഘം പ്രദേശത്ത് സുരക്ഷാ മുൻകരുതലുകൾ എടുത്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള ചുമതല ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ കെമ്രെക്, എറണാകുളം (CHEMREC, Ernakulam) വിഭാഗത്തിന് നൽകിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം പൂർത്തിയാക്കിയ ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കും.

District Collector , Kasaragod. 

27.10.2025 , 8.25 pm..

.*കുമ്പള അനന്തപുരം വ്യവസായ എസ്റ്റേറ്റിൽ പ്ലൈവുഡ് നിർമ്മാണ ഫാക്ടറിയിലെ ബോയിലർ അപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.ഇതര സംസ്ഥാന തൊഴിലാളി നജീറുൽ അലി (20 ) ആണ് മരിച്ചത്*

*9പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മംഗലാപുരത്തെയും കുമ്പളയിലെയും ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റ വരെല്ലാം ഇതര സംസ്ഥാന തൊഴിലാളികളാണ്. മരിച്ച വ്യക്തിയുടെ മൃതദേഹം കുമ്പള കോഓപ്പറേറ്റീവ് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്.*

 അന്വേഷണത്തിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്

ആർ ഡി ഒ സ്ഥലത്തെത്തിയിട്ടുണ്ട്