*കെ.പി.സി.സിയ്ക്ക് 17 അംഗ കോർ കമ്മിറ്റി.*

Keralanewsmedia

*കെ.പി.സി.സിയ്ക്ക് 17 അംഗ കോർ കമ്മിറ്റി.*

*കെ.പി.സി.സിയ്ക്ക് 17 അംഗ കോർ കമ്മിറ്റി.*

തിരുവനന്തപുരം:കെ.പി.സി.സിയ്ക്ക് 17 അംഗ കോർ കമ്മിറ്റിയെ പ്രഖ്യാപിച്ചു.

സണ്ണി ജോസഫ്, വി.ഡി. സതീശൻ, എ.കെ.ആന്റണി, കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂർ, കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ.മുരളീധരൻ, വി.എം.സുധീരൻ, എം.എം.ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എ.പി.അനിൽ കുമാർ, പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, ഷാനിമോൾ ഉസ്മാൻ എന്നിവരാണ് അംഗങ്ങൾ

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് പുതിയ കോർ കമ്മിറ്റിയെ എഐസിസി നേതൃത്വം പ്രഖ്യാപിച്ചത്