*ഓമനക്കുട്ടിയമ്മ അന്തരിച്ചു*
Keralanewsmedia
*ഓമനക്കുട്ടിയമ്മ അന്തരിച്ചു*
ആറ്റിങ്ങൽ: മാമം ജയ ഭവനിൽ ഓമനക്കുട്ടിയമ്മ (റിട്ടയേർഡ് സെക്രട്ടറിയേറ്റ്) അന്തരിച്ചു.
87 വയസ്സായിരുന്നു.
സംസ്കാരം നാളെ രാവിലെ പത്തരയ്ക്ക് ശേഷം വീട്ടുവളപ്പിൽ .
പരേതനായ ഭാസ്കരൻ നായരുടെ ഭാര്യയാണ്.
മക്കൾ : ജയകുമാർ (ഇലക്ട്രീഷ്യൻ),
ഷിബു കുമാർ ( ഡെപ്യൂട്ടി തഹസീൽദാർ ആറ്റിങ്ങൽ) ,
ബിജു കുമാർ (ഇൻകം ടാക്സ് ഓഫീസർ നാഗപട്ടണം ) ,
ബിന്ദു (സഹകരണസംഘം).
മരുമക്കൾ:
സജിത ഷിബുകുമാർ (അധ്യാപിക ഹയർ സെക്കൻഡറി സ്കൂൾ വർക്കല ).
സന്ധ്യാ റാണി (ഒ എൻ ജി സി കാരയ്ക്കൽ ) .













