തിരുവനന്തപുരം പേട്ട പള്ളിമുക്കിൽ മരുതോടം ഗ്രൂപ്പ്‌ ഓഫ്ഫ്ലാറ്റിനു സമീപം റെഡ് കളർkL01DC 7842കാറിൽ ഡ്രൈവർ സീറ്റിൽ ഉദ്ദേശം ഒരു 50 വയസ്സ് പ്രായം തോന്നിക്കുന്ന ആളെ മരിച്ച നിലയിൽ കാണപ്പെട്ടു.പേട്ട പോലീസ് കേസെടുത്തിട്ടുണ്ട്.പേട്ട പോലീസ് കേസെടുത്തിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഇടപാടിനായി വന്ന  വ്യക്തിയാണ് മരണപ്പെട്ടതായി കാണപ്പെട്ടത്. ക്ലീനിങ് സ്റ്റാഫ് ആണ് സംഭവം ആദ്യം കണ്ടത്.

Keralanewsmedia