*വർക്കല മണ്ഡലത്തിലെ വിവിധ പ്രവർത്തികളുടെ ഉദ്ഘാടനം*
റിപ്പോർട്ട് :സജീവ് ഗോപാലൻ
*വർക്കല മണ്ഡലത്തിലെ വിവിധ പ്രവർത്തികളുടെ ഉദ്ഘാടനം*
വർക്കല മണ്ഡലത്തിലെ വിവിധ പ്രവർത്തികളുടെ ഉദ്ഘാടനം
(നവംബർ 5 ബുധനാഴ്ച ) അഡ്വ.വി. ജോയി എംഎൽഎ നിർവഹിക്കും.
മടവൂർ ചാലാംകോണം കുടുംബാരോഗ്യ കേന്ദ്രം ഒ.പി ബ്ലോക്ക് കെട്ടിടം- വൈകിട്ട് *3 മണി*
ഇടവ സ്മാർട്ട് വില്ലേജ് ഓഫീസ് ശിലാസ്ഥാപനം - വൈകിട്ട് *3.30-ന്* ( *ഓൺലൈനായി ബഹു. റവന്യൂ വകുപ്പ് മന്ത്രി ഉദ്ഘാടനം നിർവഹിക്കും)*
പുത്തൻചന്ത മാർക്കറ്റ് കെട്ടിടം - *4 മണി*
നവീകരിച്ച വർക്കല ഗവ.താലൂക്ക് ആശുപത്രിയിലെ മോർച്ചറി കെട്ടിടം - *4.30-ന്*
*വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം*
ഇടവ സംഘംമുക്ക് - വൈകിട്ട് *5 മണി*
ഇടവ മുള്ളിക്കക്കാട് - *5.15 ന്*
വർക്കല ജനതാമുക്ക് പാലവിള ജംഗ്ഷൻ - *5.30 ന്*
നടയറ കുന്നിൽ *5.45 ന്*
നടയറ കുളം - *6 മണി*
ചെമ്മരുതി കല്ലാഴിമുക്ക് - *6.15 ന്*
ഞെക്കാട് ഏറതുണ്ടിൽ ഭഗവതി ക്ഷേത്രത്തിന് മുന്നിൽ 6.30 ന്













