മാർപാപ്പയെ ഇന്ത്യയിലേ ക്ക് ക്ഷണിക്കണം; സീറോ മലബാർ സഭാ നേതൃത്വം പ്രധാനമന്ത്രിയുമായി കൂടി ക്കാഴ്ച നടത്തി
Keralanewsmedia
മാർപാപ്പയെ ഇന്ത്യയിലേ ക്ക് ക്ഷണിക്കണം; സീറോ മലബാർ സഭാ നേതൃത്വം പ്രധാനമന്ത്രിയുമായി കൂടി ക്കാഴ്ച നടത്തി
ന്യൂഡൽഹി: സീറോ മലബാർ സഭാ നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദി യുമായി കൂടിക്കാഴ്‌ച നടത്തി. ലെയോ പതിനാലാമൻ മാർപാപ്പയെ ഇന്ത്യയി ലേക്ക് ക്ഷണിക്കണമെന്ന് ആവശ്യപ്പെ ട്ടുള്ള കത്ത് പ്രധാനമന്ത്രിക്ക് കൈമാ 2.പ്രധാനമന്ത്രിയുടെ വസതിയിൽ നട ത്തിയ കൂടിക്കാഴ്‌ചയിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ സം ബന്ധിച്ചും ചർച്ചയായി. രാജ്യത്തു ക്രൈസ്തവർ നേരിടുന്ന വിവിധ പ്ര ശ്നങ്ങളും സംഘം പ്രധാനമന്ത്രിയെ അറിയിച്ചു.
സീറോ മലബാർ സഭ മേജർ ആർച്ച്ബി ഷപ് മാർ റാഫേൽ തട്ടിലും ഫരീദാബാ ദ് അതിരൂപത ആർച്ച്ബിഷപ് മാർ കു ര്യാക്കോസ് ഭരണികുളങ്ങരയും സീ റോ മലബാർ സഭയിലെ മറ്റ് ബിഷപ്പു മാരും കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ബി ജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.













