കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ എസ്എ ഫ്ഐ - യുഡിഎസ്എഫ് സംഘർഷം, രണ്ട് വിദ്യാർഥി കൾക്ക് പരിക്ക്

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ എസ്എ ഫ്ഐ - യുഡിഎസ്എഫ് സംഘർഷം, രണ്ട് വിദ്യാർഥി കൾക്ക് പരിക്ക്

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ എസ്എ ഫ്ഐ - യുഡിഎസ്എഫ് സംഘർഷം, രണ്ട് വിദ്യാർഥി കൾക്ക് പരിക്ക്

 കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്

സിറ്റി ഹോസ്റ്റലിൽ എസ്എഫ്ഐ യു ഡിഎസ്എഫ് പ്രവർത്തകർ തമ്മിലു ണ്ടായ സംഘർഷത്തിൽ രണ്ട് വിദ്യാർ ഥികൾക്ക് പരിക്ക്. പരിക്കേറ്റ യുഡിഎ സ്എഫ് പ്രവർത്തകരെ ആശുപത്രിയി ൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പരാതി നൽകിയിട്ടും കേസ് എടുക്കാത്തതിൽ പ്രതിഷേധിച്ച് തേഞ്ഞിപ്പലം പോലീസ്‌ സ്‌റ്റേഷനിൽ യുഡിഎസ്എഫ് നേതാക്കൾ കുത്തി യിരുപ്പ് സമരം നടത്തുകയാണ്. കെഎ സ്‌ സംസ്ഥാന ട്രഷറർ കെ.ബി.ആദി ൽ, എംഎസ്എഫ് മലപ്പുറം ജില്ലാ പ്ര സിഡന്റ് കബീർ മുതുപറമ്പ് എന്നിവരാ ണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്.

സർവകലാശാലയിലെ തെരഞ്ഞെടു പ്പുമായി ബന്ധപ്പെട്ട് സംഘർഷം ഉണ്ടാ യിരുന്നു. തുടർന്ന് ഇരു വിദ്യാർഥി സം ഘടനകളിലെ പ്രവർത്തകരും തമ്മിൽ പലപ്പോഴായി ഏറ്റുമുട്ടൽ ഉണ്ടായിട്ടു ണ്ട്. സംഘർഷസാധ്യത കണക്കിലെടു ത്ത് സ്ഥലത്ത് വൻ പോലീസ് സന്നാ ഹം നിലയുറപ്പിച്ചിരിക്കുകയാണ്.