അഭിമുഖം
Keralanewsmedia
ഐ പി ആര്‍ ഡി
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*
*തിരുവനന്തപുരം*
*വാര്‍ത്താക്കുറിപ്പ്*
05 നവംബർ 2025
*അഭിമുഖം*
ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ നവംബർ 7ന് രാവിലെ 10 മണിക്ക് വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും.
മെക്കാനിക്കൽ, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവർക്ക് പിക്കർ, പാക്കർ, അസിസ്റ്റൻ്റ് സെയിൽസ്മാൻ, സർവീസ് മാനേജർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഇലക്ട്രിക്, മെക്കാനിക്ക്, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ഐടിഐ ഡിപ്ലോമ ഉള്ളവർക്ക് ഇലക്ട്രിക്ക് വെഹിക്കിൾ ടെക്നീഷ്യൻ, മോട്ടോർ വിദഗ്‌ധൻ എന്നീ ഒഴിവുകളിലേക്കും അപേക്ഷിക്കാം. കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ്‌സ്, ഷോറൂം സെയിൽസ് ഓഫീസർ എന്നീ തസ്തികകളിലേക്കും അഭിമുഖം നടക്കും.
പ്രായപരിധി 40 വയസ്സ്. കൂടുതൽ വിവരങ്ങൾക്ക്: 8921916220, 04712992609













