ശിവഗിരി തീർത്ഥാടനത്തിന് ഉപരാഷ്ട്രപതിഎത്തും.

Keralanewsmedia

ശിവഗിരി തീർത്ഥാടനത്തിന് ഉപരാഷ്ട്രപതിഎത്തും.

93 ശിവഗിരി തീർത്ഥാടനത്തിന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനെ നേരിട്ട് ക്ഷണിക്കുവാൻ കേരള രാജ് ഭവനിൽ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി,ട്രഷറർ ശാരദാനന്ദ സ്വാമി .വിശാലാനന്ദ സ്വാമി എന്നിവർ എത്തിയപ്പോൾ .