*നിലവിൽ BLO മാരായിട്ടുള്ള , എന്നാൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ 4/11/2025 ലെ ഉത്തരവ് പ്രകാരം ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട വിഭാഗം ജീവനക്കാരെ ഒഴിവാക്കി,* മറ്റ് ജീവനക്കാരെ ജില്ലാകളക്ടർമാർക്ക് ബി.എൽ.ഒ മാരായി നിയമിക്കുന്നതിന് തടസ്സമൊന്നുമില്ലെന്ന് ചീഫ് ഇലക്ടറൽ officer രത്തൻ യു ഖേൽക്കർ. ഇന്നത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള സംയുക്ത യോഗത്തിൽ ആണ് ജില്ല കളക്ടർ മാർക്ക് CEO നിർദ്ദേശം നൽകിയത്.
Keralanewsmedia









