സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നേടിയ കോഴിക്കോട് നരിപ്പറ്റ സ്വദേശി സി പി അഷ്മികയുടെ വീട്ടിലേക്ക് നല്ല വഴി ഒരുങ്ങുന്നു. ഇതിനായി നാദാപുരം MLA ഇ കെ വിജയന്‍ 12 ലക്ഷം രൂപ അനുവദിച്ചു. പഞ്ചായത്ത് വഴി പൊട്ടിപ്പൊളിഞ്ഞതിനാല്‍ കാലിന് പരിക്കേറ്റ അഷ്മികയെ രക്ഷിതാക്കള്‍ ചുമന്നാണ് വീട്ടിലെത്തിച്ചത്....

Keralanewsmedia