ശിവഗിരി തീര്‍ത്ഥാടനം : പദയാത്ര രജിസ്ട്രേഷന്‍ ആരംഭിച്ചു .
Keralanewsmedia
ശിവഗിരി തീര്‍ത്ഥാടനം : പദയാത്ര രജിസ്ട്രേഷന്‍ ആരംഭിച്ചു .
ശിവഗിരി : 93-ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള പദയാത്ര രജിസ്ട്രേഷന്‍ ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും പദയാത്ര അന്വേഷണം നടക്കുന്നുണ്ട്. രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സെക്രട്ടറി, ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റി, ശിവഗിരി മഠം, വര്‍ക്കല 695141 എന്ന വിലാസത്തില്‍ വിവരങ്ങള്‍ അയക്കാവുന്നത്. ഓഫീസ് : 9074316042













