*വർക്കല മണ്ഡലത്തിലെ വിവിധ പ്രവർത്തികളുടെ ഉദ്ഘാടനം* 

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

*വർക്കല മണ്ഡലത്തിലെ വിവിധ പ്രവർത്തികളുടെ ഉദ്ഘാടനം* 

*വർക്കല മണ്ഡലത്തിലെ വിവിധ പ്രവർത്തികളുടെ ഉദ്ഘാടനം* 

*നവംബർ 9 ഞായറാഴ്ച* 

പള്ളിക്കൽ മുതിയകോണം ക്ഷേത്രം റോഡ് നിർമ്മാണോദ്ഘാടനം - വൈകിട്ട് 4.30 -ന്

നാവായിക്കുളം കുഴക്കാട്ട് ആയിരവല്ലി ക്ഷേത്രം മിനിമാസ്റ്റ് ലൈറ്റ് -4.45 മണി

ഇലകമൺ കെടാകുളം മണക്കുന്നു വിള ക്ഷേത്രം മിനിമാസ്റ്റ് ലൈറ്റ് - 5.15-ന്

പുന്നമൂട് റസിഡൻസ് അസോസിയേഷന് മുന്നിൽ മിനിമാസ്റ്റ് ലൈറ്റ് - 5.30 ന്

വെട്ടൂർ മങ്ങാട് മാടൻനട മിനിമാസ്റ്റ് ലൈറ്റ് - 5.45 ന്

വെട്ടൂർ ഷാപ്പ്മുക്ക് മിനി മാസ്റ്റ് ലൈറ്റ് - 6 മണി

വെട്ടൂർ പാലവിള മിനി കുടിവെള്ള പദ്ധതി - 6 .15 ന്

വെട്ടൂർ മില്ല്മുക്ക് മിനി മാസ്റ്റ് ലൈറ്റ് - 6.30 ന്

താഴെവെട്ടുർ ബീച്ച് 

മിനിമാസ്റ്റ് ലൈറ്റ് - 6.45 ന്