അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *മറ്റെല്ലാ ജില്ലകളിലും* ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Keralanewsmedia

*NOWCAST dated 08/11/2025*
*Time of issue 1900 hr IST (Valid for next 3 hours)*
Thunderstorm with Moderate rainfall accompanied by gusty wind speed reaching 40 kmph is very likely at isolated places in the *Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki* districts; Light rainfall is very likely at isolated places in *all other districts* of Kerala.
*IMD-KSEOC-KSDMA*