പ്രധാന വാർത്തകൾ
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
വന്ദേഭാരതിൽ വിദ്യാർത്ഥികളെ കൊണ്ട് RSSന്റെ ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
അറിയിപ്പ്
ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ ഇന്ന് 3.30ന് വാർത്താ സമ്മേളനം നടത്തുന്നു.
സ്ഥലം : മാരാർജി ഭവൻ. (1st ഫ്ലോർ ഓഡിറ്റോറിയം). എല്ലാ മാധ്യമങ്ങൾക്കും സ്വാഗതം.
സമരം പ്രഖ്യാപിച്ച മെഡിക്കൽ കോളജ് ഡോക്ടർമാരുമായി ചർച്ച നടത്താൻ ഒരുങ്ങി ആരോഗ്യമന്ത്രി; ചർച്ച പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ
PSC, ശ്രീചിത്ര ജോലി നിയമന തട്ടിപ്പ്; വണ്ടിപ്പെരിയാർ സ്വദേശിക്ക് 3 ലക്ഷം നഷ്ടമായെന്ന പരാതിയിൽ പോലീസ് കേസെടുത്തു
'ടാക്സി ഡ്രൈവർമാർ നടത്തുന്ന ഗുണ്ടായിസം അനുവദിക്കില്ല, ലൈസൻസ് റദ്ദാക്കും'; കെ.ബി ഗണേഷ് കുമാർ
*വന്ദേഭാരതിൽ വിദ്യാർഥികളെ കൊണ്ട് RSS ഗണഗീതം പാടിപ്പിച്ച സംഭവം; അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി*
വീൽചെയറിൽ രോഗിയെ വാർഡിൽ എത്തിക്കുമോയെന്ന് അറ്റന്ററോട് ചോദിച്ചപ്പോൾ അത് നിങ്ങളുടെ പണിയാണെന്ന് പറഞ്ഞു - തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും നേരിട്ടത് കടുത്ത അവഗണനയെന്ന് മരിച്ച വേണുവിന്റെ ഭാര്യ സിന്ധു ..........
കേരള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി ; ഡീൻ വിജയകുമാരിക്ക് എതിരെ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം ലൈറ്റ് മെട്രോ; ഡിപിആര്‍ ഒന്നരമാസത്തില്‍: ബെഹ്റ ...
അപൂര്‍വ രോഗം ബാധിച്ച് ആറ് വയസുകാരന്റെ ചലനശേഷി നഷ്ടപ്പെട്ടു; ചികിത്സാ ചിലവുകള്‍ ഏറ്റെടുത്ത് യൂസഫലി; ആറ് വയസുകാരന് പുതുജീവിതം













