യുവതിയുടെ മരണത്തില്‍ പരാതി: മന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കി*

റിപ്പോർട്ട്‌ :സുനിൽ നെയ്യാറ്റിൻകര

യുവതിയുടെ മരണത്തില്‍ പരാതി: മന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കി*

*യുവതിയുടെ മരണത്തില്‍ പരാതി: മന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കി*

കരിക്കകം സ്വദേശിനിയുടെ മരണത്തില്‍ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിക്കെതിരെയുള്ള ബന്ധുക്കളുടെ പരാതിയില്‍ പ്രത്യേക ടീമിനെ വച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.