പുതിയ ഹജ്ജ് കരാറിൽ ഇന്ത്യ ഒപ്പിട്ടു; ക്വാട്ട പഴയതു തന്നെ; ഇന്ത്യൻ ഹാജിമാരുടെ പ്രവാഹം ഏപ്രിൽ 18 മുതൽ; കേരളത്തിൽ നിന്ന് മെയ് 5 മുതലും

Keralanewsmedia

ജിദ്ദ: 2026 മെയ് അവസാന വാരം

അരങ്ങേറുന്ന ഈ വർഷത്തെ വിശുദ്ധ ഹജ്ജ് സംബന്ധിച്ച ഉഭയകക്ഷി കരാറിൽ ആതിഥേയ രാജ്യമായ സൗദി അറേബ്യയുമായി ഇന്ത്യ കരാറിൽ ഒപ്പ് വെച്ചു. ഇക്കാര്യത്തിനായി സൗദിയിൽ എത്തിയ ഇന്ത്യൻ പാർലമെൻ്ററികാര്യ-ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റിജിജുവും സൗദി ഹജ്ജ് - ഉംറ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽറബിഅയുമാണ് കരാറിൽ ഒപ്പിട്ടത്.