*വനിതാ കമ്മീഷന്‍ സിറ്റിംഗ് 14 ന്*
Keralanewsmedia
PRESS RELEASE 11/11/2025
*വനിതാ കമ്മീഷന്‍ സിറ്റിംഗ് 14 ന്*
വനിതാ കമ്മീഷന്‍ ജില്ലാതല സിറ്റിംഗ് നവംബര്‍ 14 ന് രാവിലെ 10 മുതല്‍ ജവഹര്‍ ബാലഭവന്‍ ഹാളില്‍ നടക്കും. സിറ്റിങ്ങില്‍ പുതിയ പരാതികളും സ്വീകരിക്കും.
(പി.ആര്‍.കെ നമ്പര്‍ 3343/2025)
*കെല്‍ട്രോണ്‍ കോഴ്‌സുകള്‍*
കെല്‍ട്രോണില്‍ ഡാറ്റാ അനാലിസിസ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഓഗ്മെന്റ് റിയാലിറ്റി അപ്ലിക്കേഷന്‍ ഡെവലപ്പര്‍, ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിപ്ലോമ ഇന്‍ ഓഗ്മെന്റ് റിയാലിറ്റി, വിര്‍ച്വല്‍ റിയാലിറ്റി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. നാഗമ്പടം കെല്‍ട്രോണ്‍ നോളജ് സെന്ററിലാണ് ക്ലാസുകള്‍. യോഗ്യത: പ്ലസ് ടു. രജിസ്‌ട്രേഷന്‍ ലിങ്ക്: https://forms.gle/LPNgabsFQscD27dUA ഫോണ്‍: 6282841772, 8590118698.
(പി.ആര്‍.കെ നമ്പര്‍ 3344/2025)













