ചരമം
കൊപ്പം വടക്കേവിളയിൽ പരേതനായ രഘുനാഥന്റെയും ചന്ദ്രികയുടെയും മരുമകൻ രാജാറാം.വി.ഗോപാലൻ(61) നിര്യാതനായി. പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് ഇന്നെലെ രാത്രി അമേരിക്കയിൽ കാലി ഫോർണിയിലാണ് മരണം സംഭവിച്ചത്.ഭാര്യ ഷാന്റി രാജാറാം,മകൾ ഐശ്വര്യ രാജാറാം സംസ്കാരം :വ്യാഴാഴ്ച രാവിലെ 9. 30ന് (U. S time) കാലിഫോർണിയയിൽ നടക്കും.
ഫോൺ :9995995659
https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w/18878













