ട്രെയിൻ യാത്രയ്ക്കിടെ മദ്യലഹരിയിൽ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ച യാത്രക്കാരനെ മറ്റുയാത്രക്കാർ പിടികൂടി റെയിൽവേ പോലീസിന് കൈമാറി. സംഭവം കേരള എക്സ്പ്രസിൽ. യാത്രക്കാരൻ മദ്യപിച്ചു കയറിയത് കോട്ടയം സ്റ്റേഷനിൽ നിന്ന്. ഓപ്പറേഷൻ രക്ഷിത എന്ന പേരിൽ മദ്യപൻമാരെ പിടികൂടാൻ പരിശോധന നടക്കുന്നിതിടെയാണ് ഇയാൾ മദ്യപിച്ചു ട്രെയിനിൽ കയറിയത്

Keralanewsmedia