മത്സരംഗത്ത് രണ്ട് ദമ്പതികളും
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
*മത്സരംഗത്ത് രണ്ട് ദമ്പതികളും*
ആറ്റിങ്ങൽ: നഗരസഭയിലേയ്ക്ക് ബി.ജെ.പി പുറത്ത് വിട്ട ലിസ്റ്റിൽ രണ്ട് ദമ്പതികൾ. മൂന്നാം വാർഡിൽ മത്സരിക്കുന്ന നിലവിലെ കൗൺസിലർ കൂടിയായ ദീപ രാജേഷും, 30-ാം വാർഡിൽ മത്സരിക്കുന്ന ജില്ലാ സെക്രട്ടറിയായ രാജേഷ് മാധവനും'.അഞ്ചാം വാർഡിൽ മത്സരിക്കുന്ന മഹിളാമോർച്ചയുടെ ജില്ലാ ജനറൽ സെക്രട്ടറി ദീപ്തി ജീവൻ ലാലും 6ാം വാർഡിൽ മത്സരിക്കുന്ന മുൻ 5ാം വാർഡ് കൗൺസിലർ ജീവൻ ലാലും.













