അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യ ത, തീവ്ര ഇിമിന്നലും ഉണ്ടാകും: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Keralanewsmedia

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യ ത, തീവ്ര ഇിമിന്നലും ഉണ്ടാകും: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അ

ടുത്ത മൂന്നു മണിക്കൂർ അതിശക്ത മ ഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവ സ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓ റഞ്ച് അലർട്ട് പുറപ്പെടുവിച്ചു.

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്ര ഖ്യാപിച്ചിട്ടുള്ളത്.ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇ ടിമിന്നലോട് കൂടിയ ശക്തമായ മഴ യ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റി നും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവ സ്ഥ വകുപ്പ് അറിയിച്ചു.