കോഴിക്കോട് കോർപറേഷനിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
Keralanewsmedia
കോഴിക്കോട് കോർപറേഷനിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
കോഴിക്കോട്: കോഴിക്കോട്കോർപറേഷനിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.ജില്ലാ പാർലിമെൻ്ററി ബോർഡാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. കുറ്റിച്ചിറ ഡിവിഷനിൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയ മത്സരിക്കും.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ മുഖദാർ വാർഡിലും യൂത്ത് ലീഗ് നേതാവ് ആഷിഖ് ചെലവൂർ ചെട്ടിക്കുളത്തും മത്സരിക്കും.













