*തദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ്: ഇന്ന് കൊല്ലം ജില്ലയിൽ 195 പേർ നാമനിർദേശ പത്രിക നൽകി*
Keralanewsmedia
*തദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ്: ഇന്ന് 195 പേർ നാമനിർദേശ പത്രിക നൽകി*
നാമനിർദ്ദേശപത്രിക നൽകേണ്ട മൂന്നാം ദിനമായ നവംബർ 17ന് ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 195 പേർ നാമനിർദ്ദേശപത്രിക നൽകി. വിവരങ്ങൾ ചുവടെ:
_ഗ്രാമ പഞ്ചായത്തുകൾ_
ഓച്ചിറ: 4
കുലശേഖരപുരം: 5
തഴവ: 1
ക്ലാപ്പന: 2
തൊടിയൂർ:10
ശാസ്താംകോട്ട: 9
വെസ്റ്റ് കല്ലട: 1
കുന്നത്തൂർ: 1
ശൂരനാട് നോർത്ത്: 4
മൈനാഗപ്പള്ളി: 1
ഉമ്മന്നൂർ: 2
വെട്ടിക്കവല: 8
മേലില: 8
മൈലം: 1
കുളക്കട: 4
പവിത്രേശ്വരം: 7
തലവൂർ: 9
പിറവന്തൂർ:1
പട്ടാഴി: 4
ഏരൂർ: 1
ഇടമുളക്കൽ: 8
തെന്മല: 2
വെളിയം: 9
നെടുവത്തൂർ: 10
തൃക്കരുവാ: 2
പനയം: 1
പെരിനാട്: 2
പേരയം: 2
ചവറ: 1
തേവലക്കര:1
പന്മന:2
മയ്യനാട്: 8
തൃക്കോവിൽവട്ടം: 6
കൊറ്റങ്കര: 5
നെടുമ്പന: 3
കടയ്ക്കൽ: 3
ചടയമംഗലം: 2
വെളിനല്ലൂർ: 2
ഇളമാട്: 2
ഭൂതക്കുളം:1
ചാത്തന്നൂർ: 3
_ബ്ലോക്ക് പഞ്ചായത്തുകൾ_
ശാസ്താംകോട്ട: 2
വെട്ടിക്കവല: 8
കൊട്ടാരക്കര: 1
ചടയമംഗലം: 1
_ജില്ലാ പഞ്ചായത്ത്-1_
_മുൻസിപ്പാലിറ്റികൾ_
പരവൂർ: 2
പുനലൂർ: 1
കരുനാഗപ്പള്ളി: 4
കൊട്ടാരക്കര: 3
_കൊല്ലം കോർപ്പറേഷൻ_
ഒന്നാം വരണാധികാരി: 6
രണ്ടാം വരണാധികാരി: 8













