ഗോപിനാഥപിള്ള
Keralanewsmedia
ആറ്റിങ്ങൽ കൊട്ടിയോട് വാഴപ്പള്ളി ലൈനിൽ (RPRA-98) ഗോപിനാഥ പിള്ള( (85 ),Rtd. Ex. Service and customs.) നിര്യാതനായി. ഭാര്യ. ശാന്തമ്മ (Rtd. ടീച്ചർ, ഡയറ്റ് ) മക്കൾ : ബീന. G. S( HM SNV UPS കാട്ടു പുതുശ്ശേരി) ലീന G. S. (ടീച്ചർ VP UPS അഴൂർ ) മരുമക്കൾ : ശശിധരൻ നായർ. (ഗൾഫ് ) രാജേന്ദ്ര ബാബു( ഗൾഫ് ) സംസ്കാരം. 21-11-2025 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.













