കെഎസ്‌ഇബിയിലെ ഇലക്ട്രസിറ്റി വർക്കർ/ മസ്‌ദൂർ തസ്തികയിൽ ഇനി മുതൽ സ്ത്രീകൾക്കും അപേക്ഷിക്കാം.
റിപ്പോർട്ട് :ദൗലത് ഷാ എം
കെഎസ്‌ഇബിയിലെ ഇലക്ട്രസിറ്റി വർക്കർ/ മസ്‌ദൂർ തസ്തികയിൽ ഇനി മുതൽ സ്ത്രീകൾക്കും അപേക്ഷിക്കാം. 10-ാം ക്ലാസ് ജയിച്ചവർക്കും ഒപ്പം ഇലക്ട്രീഷ്യൻ/ വയർമാൻ ട്രേഡിൽ 2 വർഷത്തെ നാഷണൽ സ്റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റും ഉള്ളവർക്കു മാത്രമാണ് അപേക്ഷിക്കാൻ അവസരം.
തൽക്കാലം എംപ്ലോയ്മെൻ്റ് എക്‌സ്ചേഞ്ച് മുഖേനയായിരിക്കും നിയമനം.













