*ലേബർ കോഡുമായി ബന്ധപ്പെട്ട് സംസ്ഥാന തൊഴിൽ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ ലേബർ കോൺക്ലേവ് തിരുവനന്തപുരത്ത് ഡിസംബർ 19 ന്

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

*ലേബർ കോഡുമായി ബന്ധപ്പെട്ട് സംസ്ഥാന തൊഴിൽ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ ലേബർ കോൺക്ലേവ് തിരുവനന്തപുരത്ത് ഡിസംബർ 19 ന്

വാർത്താക്കുറിപ്പ് - നവംബർ 25

*ലേബർ കോഡുമായി ബന്ധപ്പെട്ട് സംസ്ഥാന തൊഴിൽ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ ലേബർ കോൺക്ലേവ് തിരുവനന്തപുരത്ത്.

ലേബർ കോഡുമായി ബന്ധപ്പെട്ട് സംസ്ഥാന തൊഴിൽ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ ലേബർ കോൺക്ലേവ് ഡിസംബർ 19 - ന്

തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് 

മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കോൺക്ലേവിൽ പങ്കെടുക്കാൻ ബിജെപി ഇതര സംസ്ഥാനങ്ങളിലെ തൊഴിൽ വകുപ്പ് മന്ത്രിമാരെ ക്ഷണിക്കും. തൊഴിൽ നിയമ വിദഗ്ധർ, കേന്ദ്ര ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ ഭാരവാഹികൾ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗങ്ങൾ, മറ്റ് സംസ്ഥാനങ്ങളിലെ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ കോൺക്ലേവിൽ പങ്കെടുക്കും.