പ്രധാന വാർത്തകൾ

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

പ്രധാന വാർത്തകൾ

മഴയ്ക്ക് സാധ്യത

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട്.......

 സമ്മർദത്തിനൊടുവിൽ രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളി കെ മുരളീധരൻ; 'പാർട്ടിയുടെ പ്രചാരകനല്ല രാഹുൽ; കോൺഗ്രസ് തെരഞ്ഞെടുപ്പ് വേദികളിൽ രാഹുലിന് പ്രവേശനമില്ല'

549 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് ആദ്യ 58 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായി...

കന്യാകുമാരി കടലിന് സമീപത്തുമായി തുടരുന്ന ന്യൂനമർദം വൈകാതെ ശക്തിപ്രാപിച്ച് തീവ്രന്യൂനമർദമായി (Depression) മാറും

*ബണ്ടി ചോർ തിരുവനന്തപുരത്ത് കരുതൽ തടങ്കലിൽ*

 *ടിയർ ഗ്യാസ് പരിശീലനത്തിനിടയിൽ കരുനാഗപ്പള്ളിപൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്*

'രക്തസാക്ഷി പരിവേഷത്തോടെ പാർട്ടി വിടാമെന്ന് തരൂർ കരുതേണ്ട; കോൺഗ്രസിന് ഗുണം ചെയ്യുന്നതല്ല അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ';ശശി തരൂരിനെതിരെ ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ ....

 പാലക്കാട് പട്ടികവർഗ വിദ്യാർഥികളുടെ വിദ്യാഭ്യാസ ധനസ​ഹായ അപേക്ഷകൾ കുറ്റിക്കാട്ടിൽ തള്ളി

 നെയ്യാറ്റിന്‍കരയില്‍ എട്ടാം ക്ലാസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി