ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് റാപ്പർ വേടൻ ദുബായിൽ ആശുപത്രിയിൽ. വിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ.

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് റാപ്പർ വേടൻ ദുബായിൽ ആശുപത്രിയിൽ. വിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് റാപ്പർ വേടൻ ദുബായിൽ ആശുപത്രിയിൽ. വിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ.

നവംബർ 28ന് ദോഹയിൽ നടക്കാനിരുന്ന പരിപാടി മാറ്റിവച്ചു

ദുബായ്: ആരോഗ്യ പ്രശ്‌നങ്ങളെ

തുടർന്ന് റാപ്പർ വേടൻ ആശുപത്രിയിൽ.

ഗൾഫ് പര്യടനത്തിനിടെ ദുബായിൽ വച്ചാണ് വേടൻ എന്ന ഹിരൺ ദാസ് മുരളിക്ക് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടത്.

തുടർന്ന് വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കടുത്ത പനിയെ തുടർന്നാണ് വേടൻ ചികിത്സ തേടിയത്.

വൈറൽ പനിയെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് ഇൻസ്റ്റഗ്രാമിലൂടെയാണ് വേടൻ അറിയിച്ചത്.

ഡോക്ടർമാർ അടിയന്തിര വിശ്രമം നിർദേശിച്ചെന്നും പോസ്റ്റിൽ പറയുന്നു.