കാപ്പ നിയമo ലംഘിച്ചതിനെ തുടർന്ന് വീണ്ടും അറസ്റ്റിലായി 

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

കാപ്പ നിയമo ലംഘിച്ചതിനെ തുടർന്ന് വീണ്ടും അറസ്റ്റിലായി 

കാപ്പ നിയമo ലംഘിച്ചതിനെ തുടർന്ന് വീണ്ടും അറസ്റ്റിലായി 

   

ബാലരാമപുരം : കാപ്പ നിയമഓ പ്രകാരം    നാടുകടത്തിയ പ്രതി കാപ്പ നിയമം ലംഘിച്ചതിനെ തുടർന്ന് വീണ്ടും അറസ്റ്റിലായി. തിരുവനന്തപുരം പള്ളിച്ചൽ വില്ലേജിൽ നരുവാമൂട് മുക്കുപാലം മൂട് രാമരശ്ശേരി കോണം മുളമൂട് ജിജി ഭവനിൽ അച്ചു വിൻസിയെയാണ് ബാലരാമപുരം പോലീസ് അറസ്റ്റ് ചെയ്തത്.  2007 ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ ) നിയമം 15(1)(a) വകുപ്പ് പ്രകാരം 24.5.25 തിയതി മുതൽ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുത് എന്ന ഉത്തരവ് നിലവിൽ ഇരിക്കെ അത് ലംഘിച്ചു തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചത്. . കൊലപാതക ശ്രമം, ndps കേസ്, തുടങ്ങി നിരവധി കേസ് കളിൽ പ്രതിയാണ് അച്ചു വിൻസി. 

Rural എസ്പി യ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ dysp അനിൽകുമാറിന്റെ നേതൃത്വത്തിൽ ci സൈജു നാഥ്‌, എസ് ഐ ജയറാം, cpo മാരായ ബിനോയ്‌, അരുൺ എന്നിവരണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു