മുദാക്കൽ പൊയ്കമുക്ക്(9) വാർഡ് കൺവെൻഷൻ  കൃഷ്ണകൃപ ഹോളോബ്രിക്സ് ആഡിറ്റോറിയത്തിൽ  നടന്നു.  അഡ്വക്കേറ്റ് ലെനിൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി കാർത്തിക, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി മിനിമോൾ, പൊയ്ക മുക്ക് വാർഡ് സ്ഥാനാർത്ഥി  പൊയ്കമുക്ക് ഹരി തുടങ്ങിയവർ പങ്കെടുത്തു. വാർഡ് സെക്രട്ടറി  നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു.

റിപ്പോർട്ട്‌ :അരുൺ സാഗർ