ഡിറ്റ് വ ചുഴലിക്കാറ്റ്

Keralanewsmedia

ഡിറ്റ് വ ചുഴലിക്കാറ്റ്

ഡിറ്റ് വ ചുഴലിക്കാറ്റ് update (Posted on : 28/11/25 : 6:51 am)

ഡിറ്റ് വ ചുഴലിക്കാറ്റ് ശ്രീലങ്കയുടെ കിഴക്കൻ തീരത്തൂടെ വടക്ക് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്നു. കരയിൽ നിന്നുള്ള ഘർഷണം മൂലം സിസ്റ്റം നിലവിൽ ശക്തിപ്പെടാൻ സാധ്യതയില്ല. ശ്രീലങ്കയിൽ കനത്ത മഴയും കാറ്റും തുടരും. ശ്രീലങ്കയുടെ വടക്കൻ മേഖലയിൽ ആണ് ഇപ്പോൾ സിസ്റ്റം ഉള്ളത്. മേഘങ്ങൾ ശ്രീലങ്കയിലും തമിഴ്നാട്ടിലുമായി വ്യാപിച്ചു കിടക്കുന്നു. മഴ ഇന്ന് തമിഴ്നാട്ടിൽ ഉണ്ടാകും. കേരളത്തിൻ്റെ കിഴക്ക് തണുപ്പ് രാവിലെ, ഇടനാട്ടിൽ മഞ്ഞുണ്ടാകാം. തീരദേശത്ത് നേരിയ തണുപ്പ്. തുടർന്ന് വെയിൽ ഉണ്ടാകും. ചുഴലിക്കാറ്റ് update

(Posted on : 28/11/25 : 6:51 am)

ഡിറ്റ് വ ചുഴലിക്കാറ്റ് ശ്രീലങ്കയുടെ കിഴക്കൻ തീരത്തൂടെ വടക്ക് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്നു. കരയിൽ നിന്നുള്ള ഘർഷണം മൂലം സിസ്റ്റം നിലവിൽ ശക്തിപ്പെടാൻ സാധ്യതയില്ല. ശ്രീലങ്കയിൽ കനത്ത മഴയും കാറ്റും തുടരും. ശ്രീലങ്കയുടെ വടക്കൻ മേഖലയിൽ ആണ് ഇപ്പോൾ സിസ്റ്റം ഉള്ളത്. മേഘങ്ങൾ ശ്രീലങ്കയിലും തമിഴ്നാട്ടിലുമായി വ്യാപിച്ചു കിടക്കുന്നു. 

മഴ ഇന്ന് തമിഴ്നാട്ടിൽ ഉണ്ടാകും. 

കേരളത്തിൻ്റെ കിഴക്ക് തണുപ്പ് രാവിലെ, ഇടനാട്ടിൽ മഞ്ഞുണ്ടാകാം. തീരദേശത്ത് നേരിയ തണുപ്പ്. തുടർന്ന് വെയിൽ ഉണ്ടാകും.