തൃശൂരിൽ വനിതാ ബിഎ ൽഒയെ അസഭ്യംപറഞ്ഞ കേസിൽ യുവാവ് പിടിയിൽ. അറസ്റ്റിലായ മ ധു മുമ്പ് പോലീസിനെ ആ ക്രമിച്ച കേസിലും പ്രതി. ബിഎൽഒമാരുടെ ജോലി തടസപ്പെടുത്തിയാൽ കർ ശന നടപടി സ്വീകരിക്കാൻ കളക്ടറുടെ നിർദേശം
റിപ്പോർട്ട് :സജീവ് ഗോപാലൻ
തൃശൂർ: എസ്ഐആർ ഫോം പൂരിപ്പി ച്ച് വാങ്ങുന്നതിനായി വീട്ടിലെത്തിയ വ നിതാ ബിഎൽഒയെ അസഭ്യംപറഞ്ഞ കേസിൽ യുവാവ് അറസ്റ്റിൽ.
കഴിഞ്ഞ 24ന് നടന്ന സംഭവത്തിൽ ചേ ലക്കര പത്തുകുടി റോഡിൽ കരുണാ കരത്ത് പറമ്പിൽ മധു (41) ആണ് അറ സ്റ്റിലായത്.
പത്തുകുടി 83-ാം ബൂത്തിലെ വനിതാ ബിഎൽഒയെയാണ് ഇയാൾ അസഭ്യം പറഞ്ഞത്. തുടർന്ന് ജില്ലാ തെരഞ്ഞെ ടുപ്പ് ഓഫീസർക്ക് ബിഎൽഒ പരാതി ന ൽകുകയായിരുന്നു. കോടതിയിൽ ഹാ ജരാക്കിയ പ്രതിയെ റിമാൻഡ് ചെ യ്തു.
അറസ്റ്റിലായ മധു മുമ്പ് പോലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ്. ബി എൽഒമാരുടെ ജോലി തടസപ്പെടുത്തി യാൽ കർശന നടപടി സ്വീകരിക്കണ മെന്ന് ജില്ലാ കളക്‌ടർ നിർദേശം നൽകി.













