പശ്ചിമ ബംഗാളിൽ തൃ ണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മ രിച്ചു. ആക്രമണത്തിൽ പരിക്കേറ്റ അനുയായി ഗുരുതരാവസ്ഥയിൽ. ബൈക്കുകളിലെത്തി വെടിയുതിർത്ത അക്രമി കൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

പശ്ചിമ ബംഗാളിൽ തൃ ണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മ രിച്ചു. ആക്രമണത്തിൽ പരിക്കേറ്റ അനുയായി ഗുരുതരാവസ്ഥയിൽ. ബൈക്കുകളിലെത്തി വെടിയുതിർത്ത അക്രമി കൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

കോൽക്കത്ത: പശ്ചിമ ബംഗാളിലെ

ഹൗറയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. തൃണമൂലി ന്റെ ഗ്രാമ പഞ്ചായത്ത് മെംബറായ ബാബു മോണ്ടലാണ് മരിച്ചത്. സംപു യ്പര-ബസുകാതി ഗ്രാമ പഞ്ചായത്തി ലെ മെംബറാണ് ബാബു മോണ്ടൽ.ബാബുവിന്റെ അനുയായി അനുപം റാ ണയ്ക്ക് വെടിവയ്പ്‌പിൽ ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ നോർത്ത് ഹൗറയിലെ ആശുപത്രിയിൽ പ്രവേശി പ്പിച്ചു.തൃണമൂൽ നേതാക്കളെ വെയിവച്ചതി ന് ശേഷം അക്രമികൾ കടന്നുകള ഞ്ഞു. പോലീസ് സ്ഥലത്തെത്തി പരി ശോധന നടത്തി. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി ഹൗറ പോലീസ് കമ്മീഷ്‌ണർ പ്രവീൺ ത്രിപാദി അറിയിച്ചു. അന്വേഷണം ഊർ ജിതമായ നടക്കുന്നുണ്ടെന്നും പ്രതിക ളെ ഉടൻ പിടികൂടുമെന്നും പ്രവീൺ ത്രി പാദി പറഞ്ഞു.

വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായ ത്. ബാബു മോണ്ടലും അനുപമും ബൈക്കിൽ വീട്ടിലേയ്ക്ക് മടങ്ങുകയാ യിരുന്നു. നിശ്ചിന്ത-ബുറോ ഷിബാള പ്രദേശത്ത് വച്ച് രണ്ട് ബൈക്കുകളിലാ യെത്തിയ അക്രമികൾ ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു.

വെടിവയ്പ്പിൽ ഇരുവർക്കും ഗുരുതര മായി പരിക്കേറ്റു. എന്നാൽ ബാബു വൈകാതെ മരിച്ചു. അനുപം ഗുരുത രാവസ്ഥയിൽ ആശുപത്രിയിൽ ചികി ത്സയിൽ തുടരുകയാണ്.