എഴുത്തുകാരിയും അദ്ധ്യാപികയുമായിരുന്ന ബി. സരസ്വതിയമ്മ (94 വയസ്സ്) അന്തരിച്ചു.

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

എഴുത്തുകാരിയും അദ്ധ്യാപികയുമായിരുന്ന ബി. സരസ്വതിയമ്മ (94 വയസ്സ്) അന്തരിച്ചു.

എഴുത്തുകാരിയും അദ്ധ്യാപികയുമായിരുന്ന ബി. സരസ്വതിയമ്മ (94 വയസ്സ്) അന്തരിച്ചു. കിടങ്ങൂർ എൻ. എസ്. എസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസായി വിരമിച്ചു. പ്രശസ്ത സാഹിത്യകാരൻ കാരൂർ നീലകണ്‌ഠപ്പിള്ളയുടെ മകളും പ്രശസ്ത സിനിമാറ്റോഗ്രാഫറും ചലച്ചിത്രസംവിധായകനുമായ വേണുവിൻ്റെയും എൻ. രാമചന്ദ്രൻ lPS ( മുൻ എസ്. പി. കോട്ടയം) ൻ്റേയും അമ്മയുമാണ്. ഭർത്താവ് പരേതനായ എം ഇ നാരായണക്കുറുപ്പ്. 

മരുമക്കൾ: ബീന പോൾ വേണുഗോപാൽ, അപർണ രാമചന്ദ്രൻ.

സംസ്കാരം ഡിസംബർ രണ്ടാം തീയതി , ഏറ്റുമാനൂർ കാരൂർ വീട്ടിൽ.