കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിന്റെ മൃതദേഹം

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിന്റെ മൃതദേഹം

കോഴിക്കോട്: കോഴിക്കോട് സൗത്ത്

ബീച്ചിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. കടൽഭിത്തിയിലെ കല്ലിൽ തല കുടുങ്ങിയ നിലയിലാണ് മൃതദേഹം.മുഖദാർ സ്വദേശി ആസിഫ് ആണ് മരിച്ചത്.