ചരിത്രത്തിൽ ഇന്ന്

Keralanewsmedia

ചരിത്രത്തിൽ ഇന്ന്

*ചരിത്രത്തിൽ ഇന്ന് (5/12/2025)*

1. *അന്താരാഷ്ട്ര മണ്ണു ദിനം*

2. *അന്താരാഷ്ട്ര സന്നദ്ധ സേവനദിനം /വോളണ്ടിയർ ദിനം*

3.1791 - പാശ്ചാത്യ സംഗീതലോകത്തെ അദ്‌ഭുത പ്രതിഭ *മൊസാർട്ട്* ഓസ്ട്രിയയിൽ അന്തരിച്ചു.

4.1812 - തിരുവിതാംകൂറിലെ *റാണി ഗൗരി ലക്ഷ്മിഭായി രാജകീയ വിളംബരത്തിലൂടെ അടിമകച്ചവടം നിർത്തലാക്കി*

5.1870 - *മോണ്ടി ക്രിസ്റ്റോയുടെ* കഥ പറഞ്ഞ റഷ്യൻ നോവലിസ്റ്റും നാടകകൃത്തുമായ അലക്‌സാണ്ടർ ഡ്യുമാസ് അന്തരിച്ചു.

6.1901 - *മിക്കി മൗസ്, മിന്നി മൗസ്, ഡൊണാൾഡ് ഡക്ക്, ഗുഹി, സ്ക്രൂജ്* തുടങ്ങിയ കഥാപാത്രങ്ങളുടെ സൃഷ്ടാവായ *വാൾട്ട് ഡിസ്‌നി* ജനിച്ചു.

7.1950 - ദാർശനികനും കവിയുമായ *മഹർഷി അരവിന്ദ് ഘോഷ്* പോണ്ടിച്ചേരിയിൽ അന്തരിച്ചു.

8.1950 - മലയാള നാടകകൃത്ത് *തോപ്പിൽ ഭാസി* കായംകുളത്ത് അന്തരിച്ചു.

9.1954 - കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കാനായി നിർമിച്ച *തോട്ടപ്പള്ളി സ്പിൽവേയുടെ ഉദ്ഘാടനം പട്ടം എ. താണുപിള്ള നിർവഹിച്ചു*

10.1992 - സിനിമാ നടി മോനിഷ ചേർത്തലയിൽ വെച്ചുണ്ടായ റോഡപകടത്തിൽ മരണമടഞ്ഞു.

11.2000 - മാരക പകർച്ച വ്യാധികൾക്കെതിരെ പോരാടിയ ഉഗാണ്ടയിലെ *ഡോ. മാത്യു ലുഖിയ ഹൂ -* വൈറസ്‌ ബാധിച്ചു മരിച്ചു.

12.2013 - ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരെ പോരാടിയ *നെൽസൺ മണ്ടേല അന്തരിച്ചു*    

13. 2015 - *വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്* തറ കല്ലിട്ടു.