വർക്കല : വർക്കല പോലീസും സ്റ്റുഡൻസ് പോലീസ് കേഡറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സൈക്കിൾ റാലിയും ഫ്ലാഷ് മോബും ഡിസംബർ 6 ശനിയാഴ്ച രാവിലെ 8. 30ന് വർക്കല ഡിവൈഎസ്പി ഗോപകുമാർ. ബി ഉദ്ഘാടനം ചെയ്യും.
Keralanewsmedia
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0