ഇലക്ഷൻ ബോംബായി രാഹുലിനെ അറസ്റ്റ് ചെയ്യുമോ ? ബാംഗ്ലൂരിലെ പെൺകുട്ടിയുടെ കേസിൽ മുൻകൂർ ജാമ്യം തള്ളിയാൽ അറസ്റ്റിനൊരുങ്ങി എസ്.ഐ.ടി. ഏഴ് വടക്കൻ ജില്ലകളിലെ തിരഞ്ഞെടുപ്പിൽ നിർണായകമാവുക രാഹുലോ ? ശരീരമാകെ മുറിവേൽപ്പിച്ച് ക്രൂരമായി പീഡിപ്പിച്ചെന്ന് യുവതിയുടെ മൊഴി. വീട്ടിലെത്തി ബഹളം വച്ചെന്നും ബലാത്സംഗത്തിന് ശേഷം വിവാഹ വാഗ്‌ദാനത്തിൽ നിന്ന് പിന്മാറിയെന്നും വെളിപ്പെടുത്തൽ. രാഹുൽ മാങ്കൂട്ടത്തിലിന് നാളെ നിർണായകം

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം