കാമുകന്റെ 18 മാസം പ്രായമുള്ള പിഞ്ച് കുഞ്ഞിനെ അടിച്ചുകൊന്ന കേസിൽ നിർണായക വിധി. ജോർജിയൻ ബ്യൂട്ടി ക്വീനിന് ജീവപര്യന്തം തടവ് ശിക്ഷ

Keralanewsmedia

കാമുകന്റെ 18 മാസം പ്രായമുള്ള പിഞ്ച് കുഞ്ഞിനെ അടിച്ചുകൊന്ന കേസിൽ നിർണായക വിധി. ജോർജിയൻ ബ്യൂട്ടി ക്വീനിന് ജീവപര്യന്തം തടവ് ശിക്ഷ

ടിബിലിസി: കാമുകന്റെ 18 മാസം പ്രായമുള്ള പിഞ്ച് കുഞ്ഞിനെ അടിച്ചുകൊന്ന മുൻ ജോർജിയൻ ബ്യൂട്ടി ക്വീനിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കൊലപാതകം ചെയ്തപ്പോൾ പ്രതി ട്രിനിറ്റി പോഗിന് 18 വയസ്സായിരുന്നു പ്രായം.