മാധ്യമ പുരസ്‌കാരം കേരള ന്യൂസ് മീഡിയ റിപ്പോർട്ടർ എം ദൗലത് ഷാ ക്ക്
Keralanewsmedia
കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്പ്മെന്റ് ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരം കേരള ന്യൂസ് മീഡിയ റിപ്പോർട്ടർ എം ദൗലത് ഷാ ഏറ്റുവാങ്ങി.
തിരുവനന്തപുരം :കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്പ്മെന്റ് ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ പുരസ്‌കാരം കേരള ന്യൂസ് മീഡിയ റിപ്പോർട്ടർ എം ദൗലത് ഷാ ഏറ്റുവാങ്ങി. പുരസ്‌കാര ദാന ചടങ്ങിൽ എം ദൗലത് ഷാ മാധ്യമ പുരസ്‌കാരം ഏറ്റുവാങ്ങും.കേരള നിയമ സഭ സെക്രട്ടറി ഡോ എൻ. കൃഷ്ണകുമാർ,സാമൂഹിക രാഷ്ട്രീയ പ്രവർത്തകൻ കോവളം ടി എൻ സുരേഷ്, ഡോ മുഹമ്മദ് ഫാസിൽ മുക്കംപാലമൂട് രാധാകൃഷ്ണൻ,പ്രസിഡന്റ് പൂഴനാട് സുധീർ, സെക്രട്ടറി പനച്ചമൂട് ഷാജഹാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.













