തിരുവനന്തപുരം കോർപ്പ റേഷനിലെ സിപിഎമ്മിന്റെ പരാജയം ആര്യ രാജേന്ദ്ര ന്റെ ധാർഷ്ട്യത്തിനുള്ള മറു പടിയെന്ന് മുൻ കെഎ സ്ആർടിസി ഡ്രൈവർ യ ദു. ജനങ്ങളെ ഒരു വിലയി ല്ലാതെ കാണുന്ന സ്വഭാവ മാണ് അവർക്ക്
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
തിരുവനന്തപുരം കോർപ്പ റേഷനിലെ സിപിഎമ്മിന്റെ പരാജയം ആര്യ രാജേന്ദ്ര ന്റെ ധാർഷ്ട്യത്തിനുള്ള മറു പടിയെന്ന് മുൻ കെഎ സ്ആർടിസി ഡ്രൈവർ യ ദു. ജനങ്ങളെ ഒരു വിലയി ല്ലാതെ കാണുന്ന സ്വഭാവ മാണ് അവർക്ക്
തിരുവനന്തപുരം: തിരുവനന്തപുരം
കോർപ്പറേഷനിലെ സിപിഎമ്മിന്റെ പ രാജയം ആര്യ രാജേന്ദ്രന്റെ ധാർഷ്ട‌്യ ത്തിനുള്ള മറുപടിയെന്ന് മുൻ കെഎ സ്ആർടിസി ഡ്രൈവർ യദു തന്നെപ്പോലെയുള്ളവരോടുള്ള പെ രുമാറ്റങ്ങൾ ജനങ്ങൾ വിലയിരു ത്തി. ജനങ്ങളെ ഒരു വിലയില്ലാതെ കാണുന്ന സ്വഭാവമാണ് അവർക്ക്. അന്ന് എന്നോട് കാണിച്ചത് കണ്ടി ല്ലേ. മുന്നോട്ട് പോകാൻ അതിന് മാ റ്റംവരണം.
ഇവരുടെ പ്രവൃത്തികളിലും ധാർഷ്ട്യ ത്തിലും ജനങ്ങൾക്ക് അതൃപ്‌തിയു ണ്ടായിരുന്നു. എന്നോട് മാത്രമല്ല, മുൻ പ് വേറൊരു സെക്യൂരിറ്റിയോടും മോശ മായി പെരുമാറി.
ജനങ്ങൾക്ക് അവരുടെ സ്വഭാവം മ നസിലായിക്കാണും. ആ കേസിൽ നിന്നുപോലും പോലീസ് അവരുടെ പേര് ഒഴിവാക്കി. എന്നെ പിന്തുണ യ്ക്കാൻ ആരുമില്ലായിരുന്നു, വട്ടം കൂടി ആക്രമിച്ചു. ഇപ്പോഴും സൈ ബർ ആക്രമണങ്ങൾ ഒക്കെ നട ക്കുന്നുണ്ട്.'അവസാനമായി എന്നെ ഫോണിൽ വിളിച്ചപ്പോൾ കോടതിയിൽ പോയി നീ തി നേടിക്കോളൂ എന്നാണ് പറഞ്ഞത്. സത്യം തെളിയിക്കാൻ നിയമപരമായി പോകും. എന്റെ്റെ ഭാഗത്ത് ന്യായമുണ്ടെ ന്ന് തെളിയിക്കാൻ കോടതി മാത്രമേ ഉ ള്ളൂ. പോലീസ് അവർക്ക് അനുകൂലമാ യ നിലപാടാണ് എടുക്കുന്നത്. അന്വേ ഷണത്തിൽ എനിക്ക് വിശ്വാസമില്ല'.-യദു പറഞ്ഞു.













