*പ്രവാസി കമ്മീഷന്‍ അദാലത്ത്*

Keralanewsmedia. Online

*പ്രവാസി കമ്മീഷന്‍ അദാലത്ത്*

ഐ പി ആര്‍ ഡി  

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*

*തിരുവനന്തപുരം*                            

*വാര്‍ത്താക്കുറിപ്പ്*    

15 ഡിസംബർ 2025

 *പ്രവാസി കമ്മീഷന്‍ അദാലത്ത്*

പ്രവാസി കമ്മീഷന്‍ അദാലത്ത് ഇന്നും നാളെയുമായി (ഡിസംബര്‍ 16,17) തൈക്കാട് നോര്‍ക്ക സെന്ററില്‍ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തിൽ പ്രവാസി കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സോഫി തോമസ്, സെക്രട്ടറി ജയറാം കുമാര്‍ ആര്‍, കമ്മീഷന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രവാസികളെ സംബന്ധിക്കുന്ന എതു വിഷയവും അദാലത്തില്‍ ഉന്നയിക്കാവുന്നതാണ്.