ഡൽഹി-മുംബൈ എ ക്സ്പ്രസ് വേയിൽ കന ത്ത മൂടൽമഞ്ഞ്.. നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചു ണ്ടായ അപകടത്തിൽ നാ ലുപേർ മരണം.കൂട്ടിയിടിച്ചത് 25ഓളം വാഹനങ്ങൾ

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

ഡൽഹി-മുംബൈ എ ക്സ്പ്രസ് വേയിൽ കന ത്ത മൂടൽമഞ്ഞ്.. നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചു ണ്ടായ അപകടത്തിൽ നാ ലുപേർ മരണം.കൂട്ടിയിടിച്ചത് 25ഓളം വാഹനങ്ങൾ

 ഡൽഹി-മുംബൈ എ ക്സ്പ്രസ് വേയിൽ കന ത്ത മൂടൽമഞ്ഞ്.. നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചു ണ്ടായ അപകടത്തിൽ നാ ലുപേർ മരണം.കൂട്ടിയിടിച്ചത് 25ഓളം വാഹനങ്ങൾ

 മുംബൈ: ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ കനത്ത മൂടൽമ ഞ്ഞിനെ തുടർന്ന് നിരവധി വാഹനങ്ങ ൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു.പുലർച്ചെ അഞ്ചിനുണ്ടായ അപക ടത്തിൽ രണ്ട് പോലീസ് ഉദ്യോഗ സ്ഥർ ഉൾപ്പെടെ നാല് പേരാണ് മരി ച്ചത്.

15 മുതൽ 20 വരെ പേർക്ക് ഗുരുത രമായി പരിക്കേൽക്കുകയും ചെ യ്തുവെന്ന് പോലീസ് അറിയിച്ചു.

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ച മറഞ്ഞ് രണ്ട് ഡമ്പർ ട്രക്കു കൾ ആദ്യം കൂട്ടിയിടിക്കുകയായി രുന്നു. തൊട്ടുപിന്നാലെ എത്തിയ പേരയ്ക്കാ നിറച്ച ട്രക്കും ഈ വാ ഹനങ്ങളിൽ ഇടിച്ചു.ഈ ട്രക്കിൽ നിന്നും പുറത്തുപോയ പേരയ്ക്കകൾ റോഡിൽ വഴുക്കൽ സൃ ഷ്ടിച്ചു. ഇതോടെ മറ്റ് വാഹനങ്ങളുടെ ബ്രേക്ക് നഷ്ടപ്പെടുകയും ഒന്നിലധികം അപകടങ്ങൾ സൃഷ്‌ടിക്കുകയും ചെ യ്‌തു. 20 മുതൽ 25 വരെ വാഹനങ്ങൾ അപകടത്തിൽപ്പെട്ടുവെന്ന് പോലീസ് അറിയിച്ചു.

പോലീസ്, ആംബുലൻസ്, രക്ഷാപ്രവർ ത്തകർ എന്നിവരെ ഉടൻ തന്നെ സ്ഥല ത്ത് എത്തി രക്ഷാപ്രവർത്തനം നട ത്തി.

പരിക്കേറ്റവരെ ചികിത്സയ്ക്കായി സമീ പത്തെ ആശുപത്രികളിലേക്ക് മാറ്റി.

അപകടത്തിൽപ്പെട്ട നിരവധി പേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്.