*സുനിൽകുമാർ അന്തരിച്ചു*

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

*സുനിൽകുമാർ അന്തരിച്ചു*

*സുനിൽകുമാർ അന്തരിച്ചു*

ആറ്റിങ്ങൽ കടുവയിൽ വെള്ളൂർക്കോണം (സൊസൈറ്റി ജംഗ്ഷന് സമീപം) അനന്തു ഭവനിൽ സുനിൽകുമാർ അന്തരിച്ചു.

51 വയസ്സ് ആയിരുന്നു.

സംസ്കാരം16. 12. 25 (ചൊവ്വ) രാവിലെ 10 30 ന് .

ഭാര്യ : സരിത.

മക്കൾ : അനന്തു (ലണ്ടൻ ) , അനഘ.