കനിവ് 108 ആംബുലൻസിൽ ഡ്രൈവർമാരുടെ ഒഴിവുകൾ

Keralanewsmedia

കനിവ് 108 ആംബുലൻസിൽ ഡ്രൈവർമാരുടെ ഒഴിവുകൾ

പ്രസിദ്ധീകരണത്തിന് 

16.12.2025

കനിവ് 108 ആംബുലൻസിൽ ഡ്രൈവർമാരുടെ ഒഴിവുകൾ

തിരുവനന്തപുരം: കനിവ് 108 ആംബുലൻസിൽ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം. കുറഞ്ഞ പ്രായപരിധി 25 വയസ്സ്, പരമാവധി പ്രായപരിധി 40 വയസ്സ്. പത്താം ക്ലാസ് യോഗ്യതയും കുറഞ്ഞത് മൂന്നു വർഷത്തെ പ്രവർത്തി പരിചയവും നിർബന്ധമാണ്, ഹെവി ലൈസൻസ് ഉള്ളവർക്ക് മുൻഗണന. അപേക്ഷകർ അതാത് ജില്ലയിലെ താമസക്കാർ ആയിരിക്കണം. അപേക്ഷകൾ kaniv108@emri.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 21 ഡിസംബർ. 

സ്റ്റേറ്റ് മീഡിയ കോഓർഡിനേറ്റർ

കനിവ് 108 ആംബുലൻസ്

8139811108