ചരമം

Keralanewsmedia

ചരമം

*എസ് ആരിഫ അന്തരിച്ചു*

ആറ്റിങ്ങൽ:

കോരാണി തടത്തിൽ വീട്ടിൽ എസ് ആരിഫ (ഹജ്ജുമ്മ ) അന്തരിച്ചു.

85 വയസ്സ് ആയിരുന്നു.

കബറടക്കം ഇന്ന് വൈകുന്നേരം നാലു മണിക്ക് ഇടയ്ക്കോട് മുസ്ലിം ജമാഅത്തിൽ .

പരേതനായ സിങ്കപ്പൂർ മുഹമ്മദ് കുഞ്ഞിൻ്റെ ഭാര്യയാണ്.

മക്കൾ: സഹീറ, കബീർ തടത്തിൽ, സുഫീർ .

മരുമക്കൾ: ഷാജഹാൻ, സബിത തടത്തിൽ,

സൗഫി.