പാലക്കാട് ചിറ്റൂരിൽ കാണാതായ ആറു വയസുകാരൻ സുഹാന്റെ മൃതദേഹം വീടിന് അടുത്തുള്ള കുളത്തിൽ നിന്ന് കണ്ടെത്തി ഇന്നലെ സാഹോദരനുമായി പിണങ്ങി വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് സുഹാന്റെ മൃതദേഹം ദേഹം കണ്ടെത്തിയത്. സുഹാന്റെ വേർപാട് തീരാ വേദനയായി

റിപ്പോർട്ട്‌ :ദൗ ലത് ഷാ എം

കേരള ന്യൂസ്‌ മീഡിയ 

റിപ്പോർട്ട്‌:ദൗ ലത് ഷാ എം

പാലക്കാട് ചിറ്റൂരിൽ കാണാതായ ആറു വയസുകാരൻ സുഹാന്റെ മൃതദേഹം വീടിന് അടുത്തുള്ള കുളത്തിൽ നിന്ന് കണ്ടെത്തി ഇന്നലെ സാഹോദരനുമായി പിണങ്ങി വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് സുഹാന്റെ മൃതദേഹം ദേഹം കണ്ടെത്തിയത്. സുഹാന്റെ വേർപാട് തീരാ വേദനയായി.

https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H