വിഴിഞ്ഞത്ത് പഠിക്കാം, ജോലിയും നേടാം 

Keralanewsmedia

വിഴിഞ്ഞത്ത് പഠിക്കാം, ജോലിയും നേടാം 

വിഴിഞ്ഞത്ത് പഠിക്കാം, ജോലിയും നേടാം 

വിഴിഞ്ഞം കുതിക്കുന്നു, ബിസിനസ് സാധ്യത ഇവയൊക്കെ, വരുമാനം കൊയ്യാം

 

(ആദ്യ LOGISTICS പാർക്ക്‌ വിഴിഞ്ഞത്ത്.)

ലോജിസ്റ്റിക്സ് മേഖലയിൽ ജോലി ചെയ്യുന്നതിന് വേണ്ട മുഴുവൻ പരിശീലനവും നൽകുക എന്ന ഉദ്ദേശത്തോടുകൂടി STPI COLLEGE കേന്ദ്ര സർക്കാരിന്റെ മുദ്ര യുള്ള സർട്ടിഫിക്കറ്റ് കോഴ്സുകൾ പരിശീലനം വഴി തൊഴിൽ സജ്ജമാക്കിയിരിക്കുന്നു. ഇന്ത്യ യിൽ ആദ്യമായി ലോജിസ്റ്റിക്സ് equipment's ന്റെ പരിശീലനം കൂടി ഉൾപ്പെടുത്തിയ ഈ കോഴ്സ് PG/ Advanced Diploma in Logistics& Supply Chain Management എന്നതാണ്. ധാരാളം തൊഴിലവസരങ്ങൾ എന്നതാണ് ലോജിസ്റ്റിക്സ് കോഴ്സിന്റെ ഏറ്റവും വലിയ പ്രേത്യേകത. വിദേശങ്ങളിലെ തൊഴിലവസരങ്ങൾക്ക് പുറമെ കേരളത്തിലെ തൊഴിലവസരങ്ങൾ വിഴിഞ്ഞം seaport ന്റെ വരവോടുകൂടി വളരെയധികം വർധിക്കുന്ന സാഹചര്യത്തിൽ ഈ കോഴ്സിന്റെ പ്രേത്യേകത ഏറുന്നു. സാധാരണക്കാരന് നമ്മുടെ നാട്ടിൽ ജോലിയും ഉയർന്ന സാലറിയും എന്നതാണ് ഇതോടുകൂടി സാധ്യമാകുന്നത്. ലോജിസ്റ്റിക്സ് മേഖലയിൽ ജോലിക്ക് പോകുന്നതിന് വേണ്ടി വിദ്യാർത്ഥി പഠിക്കേണ്ട മുഴുവൻ സിലബസും ( ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, എക്സ്പോർട്ട്, ഇമ്പോർട്ട് ഡോക്യൂമെന്റേഷൻ, ഇൻവെൻറ്ററി, വെയർ ഹൌസ് മാനേജ്മെന്റ്, ട്രാൻസ്‌പോർട്ടേഷൻ, freight ഫോർവേഡിങ് എന്നിവ STPI COLLEGE ൽ പഠിക്കുന്നതിനൊപ്പം വെയർ ഹൗസുകളിലും പോർട്ട്‌ കളിലും ഉപയോഗിക്കുന്ന ലോജിസ്റ്റിക്സ് equipment's നെ പറ്റി വിശദമായി പഠിപ്പിക്കുന്നു കേന്ദ്ര സർക്കാർ മുദ്ര യുള്ള ഉന്നത മൂല്യമുള്ള സർക്കാർ സർട്ടിഫിക്കറ്റ് ആണ് നൽകുന്നത് ഇൻഡസ്ട്രിയൽ വിസിറ്റ്, placement അസിസ്റ്റൻസ്, കമ്പ്യൂട്ടർ പരിശീലനം, Excel. ERP, MS-OFFICE,കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ് ക്ലാസ്സുകൾ എന്നിവയും ഈ കോഴ്സിന്റെ ഒഴിച്ച് കൂടാനാവാത്ത ഭാഗങ്ങളാണ്. ഈ കോഴ്സിന്റെ ഫീസ് 53% സ്‌കോളർഷിപ്പ് ലഭിക്കുന്നു. എല്ലാ ജില്ലക്കാർക്കും Girls & Boys ഹോസ്റ്റൽ സൗകര്യം. കുറഞ്ഞ ഫീസ്, പാർടൈം ജോലി,റെഗുലർ/ Online ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു.

#Logistics& SCM

# 9061870430

# 7736690430

STPI COLLEGE 

Near. INTERNATIONAL SEAPORT, VIZHINJAM

#

www.stpicollege.com

#