തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (എസിഐ) ലെവൽ-3 എയർപോർട്ട് കസ്റ്റമർ എക്സ്പീരിയൻസ് അക്രഡിറ്റേഷൻ ലഭിച്ചു

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (എസിഐ) ലെവൽ-3 എയർപോർട്ട് കസ്റ്റമർ എക്സ്പീരിയൻസ് അക്രഡിറ്റേഷൻ ലഭിച്ചു

Thiruvananthapuram International Airport 

Media Note

തിരുവനന്തപുരം, ജനുവരി 03: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (എസിഐ) ലെവൽ-3 എയർപോർട്ട് കസ്റ്റമർ എക്സ്പീരിയൻസ് അക്രഡിറ്റേഷൻ ലഭിച്ചു. യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ 

വിലയിരുത്തിയാണ് അംഗീകാരം. 

അടിസ്ഥാന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തിയതിനൊപ്പം സുരക്ഷിതവും തടസരഹിതവുമായ യാത്ര ഉറപ്പാക്കാനായി വിമാനത്താവളത്തിൽ നടപ്പാക്കിയ ഡിജി യാത്ര, ഇ-ഗേറ്റ്, ഫാസ്റ്റ് ട്രക്ക് ഇമിഗ്രേഷൻ, റോബോട്ടിക് ക്ലീനിങ് സംവിധാനം ഉൾപ്പെടെയുള്ളവ അംഗീകാരത്തിനായി പരിഗണിക്കപ്പെട്ടു.

TRV airport gets prestigious accreditation Level-3for customer experience

 

Thiruvananthapuram, 20 December 2025: TRV (Kerala) International Airport Limited, operator of Thiruvananthapuram International Airport (Code: TRV), has been honoured with prestigious Airports Council International Level 3 accreditation for customer experience. 

 

The accreditation is based on Airport Customer Experience, which is upgraded to Level 3 from Level 2 that was awarded in July 2024. 

 

The Airport Customer Experience Accreditation is a multilevel accreditation programme developed by Airports Council International (ACI) to guide airports towards achieving excellence in customer experience management. The level 3 is awarded based on parameters like Airport Culture, Governance, Operational Improvement, Measurement, Customer Strategy and Customer Understanding.

 

The airport has implemented several initiatives to ensure better passenger experience and smooth processing. To list a few, increasing the number of retail and food counters offering better mix and options to the passenger; the inclusion of technology like Digi Yatra, Fast track immigration (FTI TTP), automatic cleaning system using Made in India Robot and the introduction of e-gates have been helping passengers in improving the experience.

 

City airport teams have been identifying opportunities to serve passengers better. Based on observation and passenger requirements, several changes have been made over last few years. 

 

Thiruvananthapuram airport strives to continue the journey of improvement, development, and better customer experience with every passing day.